ശബരിമലയില്‍ ‘ദൈവതുല്യന്‍’ തന്ത്രിയല്ല; അത് രാഷ്ട്രീയക്കാരന്? കണ്ഠരര് രാജീവരെ കുറ്റവിമുക്തനാക്കി പോലീസ്; പത്മകുമാറിന്റെ തന്ത്രി കാര്‍ഡ് പൊളിഞ്ഞു; ഇഡിക്ക് ഇനി പണി എളുപ്പം; കൊള്ളയടിച്ചത് രാഷ്ട്രീയ വമ്പന്മാര്; തന്ത്രിക്ക് ക്ലീന്‍ ചിറ്റ്
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. കേന്ദ്ര ഏജന്‍സിയായ ഇഡി അന്വേഷണം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ്, ശബരിമല തന്ത്രിയെ പൂര്‍ണ്ണമായും
