ജട്ടിക്കേസും ആന്റണി രാജുവും ചര്‍ച്ചയാകുമെന്ന് ഭയന്ന ഉന്നതന്; ഇടതു മുന്നണിയ്ക്ക് ‘നല്ല ഞായര്‍’ സൃഷ്ടിക്കാന്‍ ഒരു വര്‍ഷം മുമ്പത്തെ റിപ്പോര്‍ട്ട് പുറത്തു വിട്ടു; വിഡിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന വയര്‍ലസ് എക്സ്ക്ലൂസീവ് അവസാനം എല്ലാവരും അംഗീകരിച്ചു; ആ ‘സിബിഐ കഥയ്ക്ക്’ പിന്നിലെ രാഷ്ട്രീയ കുതന്ത്രം ഇങ്ങനെ
കൊച്ചി: വയർലെസ് മീഡിയ പുറത്തു വിട്ട വസ്തുത ശരിവച്ച് മറ്റ് മാധ്യമങ്ങളും. വി.ഡി. സതീശനെതിരായ പുനര്‍ജനി കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍
പുനര്‍ജനിയില്‍ സിബിഐ വരും; വിഡി സതീശനെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണ ശുപാര്‍ശ നല്‍കിയത് യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടറായിരിക്കുമ്പോള്‍; പ്രതിപക്ഷ നേതാവിനെ ആ വീടുകള്‍ കുടുക്കുമോ?
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വരും. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടന്നിട്ടുണ്ടോ
