ഡിജിപിയുടെ നേതൃത്വത്തില്‍ പോലീസ് ഉന്നത തല യോഗം ഇന്ന്, പോലീസ് അഴിച്ചു പണിക്ക് ശേഷം ആദ്യം, നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷ പ്രധാന വിഷയം; സ്വര്‍ണ്ണ പാളിയിലും ചര്‍ച്ചകള്‍; പിടിമുറുക്കാന്‍ റവാഡ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി കേരള പോലീസിന്റെ സുപ്രധാന ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാന