ശബരിമല അന്വേഷണം രമേശ് ചെന്നിത്തലയിലേക്കോ? സ്വര്‍ണക്കൊള്ളക്കേസില്‍ അട്ടിമറി ആരോപണം പരിശോധിക്കും; ഡി മണിയെ ആരോപണത്തില്‍ കൊണ്ടു വന്നത് എന്തിന്?

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണം രാഷ്ട്രീയ അട്ടിമറി ആരോപണങ്ങളിലേക്ക് നീങ്ങുന്നുവെന്ന് സൂചന. കേസില്‍ അന്താരാഷ്ട്ര ബന്ധമുണ്ടെന്നും വിഗ്രഹക്കടത്ത് നടന്നെന്നുമുള്ള