തലസ്ഥാനത്ത് ബിജെപി യുഗം; വി.വി. രാജേഷും ആശാ നാഥും ചരിത്രത്തിലേക്ക്; അട്ടിമറികള്‍ക്കൊടുവില്‍ ആര്‍എസ്എസ് ‘ഫോര്‍മുല’യില്‍ മേയര്‍ ഭരണത്തിലേക്ക് സമര നായര്‍; രാധാകൃഷ്ണന്റെ പിന്തുണയും ബിജെപിക്ക്; അനന്തപുരത്ത് താമര വിരിയും
തിരുവനന്തപുരം: നാല് പതിറ്റാണ്ട് നീണ്ട ഇടത് കോട്ട തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തിന് തുടക്കം. കേരളത്തിലെ ആദ്യ ബിജെപി
