തൃശ്ശൂർ നഗരത്തെ വിറപ്പിച്ച് ആനയിടഞ്ഞു; ജനവാസമേഖലയിലൂടെ പാഞ്ഞത് രണ്ട് കിലോമീറ്റർ!

തൃശ്ശൂർ: തൃശ്ശൂർ നഗരമധ്യത്തിൽ ആനയിടഞ്ഞ് ജനവാസമേഖലയിൽ കനത്ത ഭീതിയും പരിഭ്രാന്തിയും പരത്തി. കൊല്ലത്തുനിന്ന് തൃശ്ശൂരിലെത്തിച്ച ‘ശിവലക്ഷ്മി അയ്യപ്പൻ’ എന്ന ആനയാണ്

കോക്ക്റോച്ച് ജനത പാർട്ടിയുടെ മനുഷ്യച്ചങ്ങലക്ക് വിലക്ക് ; പാർട്ടി സ്ഥാപകന് വധഭീഷണി

ബെംഗളൂരു : സോഷ്യൽ മീഡിയ യുവത്വത്തിനിടയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കോളിളക്കമായി മാറിയ ‘കൊക്രോച്ച് ജനതാ പാർട്ടി’യുടെ (Cockroach Janata

കോഴിക്കോട് കുറുനരിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് കടിയേറ്റു

കോഴിക്കോട് :  കൊടിയത്തൂരിൽ വിദ്യാർഥിക്ക്  കുറുനരിയുടെ ആക്രമണത്തിൽ കടിയേറ്റു . കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മലിനാണ് (12)

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമം ; യാത്രക്കാരന്റെ കാലറ്റു

പാലക്കാട് : ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ യാത്രക്കാരന് ​ഗുരുതര പരിക്ക്.

നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ചുമതലയേറ്റു; ബിജെപിക്ക് മൂന്ന് വോട്ട്

തിരുവനന്തപുരം: കേരള നിയമസഭയുടെ ഇരുപത്തിയഞ്ചാമത് സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം നിയോജക മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ് ; മലയോര മേഖലയിൽ ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ തീവ്ര

നിയമസഭാ ചരിത്രത്തിൽ ആദ്യം: സ്പീക്കർ സ്ഥാനത്തേക്ക് ബിജെപിയും; വോട്ടെടുപ്പ് ഇന്ന്, ആദ്യ വോട്ട് മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറെ കണ്ടെത്താനുള്ള നിർണായകമായ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. സഭയിൽ ഭരണപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ

നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു ; ഏഴ് വയസ്സുകാരി മരിച്ചു

പൊന്മുടി : കല്ലാർ – പൊൻമുടി റോഡിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ; ശനിയാഴ്ചക്കകം പൂർത്തിയാക്കണമെന്ന് കോടതി

കൊച്ചി : മലയിടംതുരുത്തിലെ ഭൂമി ഒഴുപ്പിക്കൽ നടപടികൾ ശനിയാഴ്ചക്കകം പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശവുമായി കോടതി. പെരുമ്പാവൂർ മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്.

ഗോരക്ഷകരുടെ ഭീഷണി ; കന്നുകാലി കച്ചവടം അനിശ്ചിതത്വത്തിൽ

ഗോസംരക്ഷണ ഗുണ്ടകളുടെ ഭീഷണിയെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ കന്നുകാലി ചന്തകള്‍ വ്യാപകമായി അടച്ചു പൂട്ടിയതോടെ കേരളത്തിലേക്കുള്ള കന്നുകാലി വരവ് പൂര്‍ണമായി നിലച്ചു.