തിരുവനന്തപുരം: കേരള പോലീസ് സേനയിലേക്ക് 330 പുതിയ അംഗങ്ങൾ കൂടി. തിരുവനന്തപുരത്തു പേരൂർക്കട എസ്.എ. പി പരേഡ് ഗ്രൗണ്ടിൽ നടന്ന സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ അഭിവാദ്യം സ്വീകരിച്ചു.
എസ്.എ.പി, കെ.എ.പി -ഒന്ന് , മൂന്ന് , വുമൺസ് ബറ്റാലിയൻ എന്നിവയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവരാണിവർ.
എസ്.എ.പിയിൽനിന്നും 98 ഉം കെ.എ.പി മൂന്നാം ബറ്റാലിയനിൽനിന്നും 67ഉം കെ.എ.പി ഒന്നാം ബറ്റാലിയനിൽനിന്നും 61 ഉം വനിതാ ബറ്റാലിയനിൽനിന്നും 104 പേരും ഉൾപ്പെടെ 330 പേരുമാണ് പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ കുഞ്ഞു മരിച്ച സംഭവം ; ഡോക്ടർക്ക് നിർബന്ധിത അവധി; കർശന നടപടിയുമായി ആരോഗ്യവകുപ്പ്! പ്രത്യേക സംഘം അന്വേഷിക്കും





