തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന് പുതിയ പ്രസ് സെക്രട്ടറി. മുതിർന്ന മാധ്യമ പ്രവർത്തകനായ മനോഹരൻ മൊറായിയാണ് പുതിയ പ്രസ്സ് സെക്രട്ടറി. പിണറായി വിജയൻ മുഖ്യമന്ത്രിയിരിക്കെ പ്രസ്സ് സെക്രട്ടറി ആയിരുന്ന പി എം മനോജിനെ ഒഴിവാക്കിയാണ് മനോഹരൻ മൊറായിയെ നിയമിച്ചിരിക്കുന്നത്.
ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റർ തസ്തികയിൽ നിന്നും വിരമിച്ചയാളാണ് മനോഹരൻ. പി എം മനോജും ദേശാഭിമാനിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനാണ്. ദേശാഭിമാനിൽ നിന്നും വിരമിച്ചശേഷം കണ്ണൂർ കോടതികളിൽ അഭിഭാഷകൻ ആയി പ്രാക്ടീസ് ചെയ്തു വരുകയായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം; 90 ദിവസത്തെ റിമാൻഡിന് ശേഷം ഇന്ന് ജയിൽ മോചിതനാകും.
ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം; 90 ദിവസത്തെ റിമാൻഡിന് ശേഷം ഇന്ന് ജയിൽ മോചിതനാകും.


വനിതാ സംവരണ ബിൽ കേന്ദ്രത്തിന്റെ ഗൂഢതന്ത്രം; മോദിയുടേത് ഫാസിസ്റ്റ് ഗൂഢാലോചനയെന്ന് ആനി രാജ





