തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് സ്വാഗതമോതി സെക്രട്ടറിയറ്റ് കവാടത്തിൽ പുതിയ ബോർഡ്. മുഖ്യമന്ത്രി അടക്കമുള്ളവർ ഉപയോഗിക്കുന്ന കൺന്റോൺ മെന്റ് ഗേറ്റിലാണ് പുതിയ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
ടീം യു ഡി എഫിന് സ്വാഗതം എന്നാണ് ബോർഡിൽ എഴുതിയിട്ടുള്ളത്. വി ഡി സതീശന്റെ വലിയ ചിത്രം പതിച്ചിട്ടുള്ള ബോർഡിൽ ‘ഇത് പുതുയുഗ പിറവി’എന്നും എഴുതിയിട്ടുണ്ട്. സെക്രട്ടറിയറ്റ് ആക്ഷൻ കൗ ൺസിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
പിണക്കങ്ങള്‍ പമ്പകടന്നു; പത്തു വര്‍ഷത്തെ വേര്‍പിരിയലിന് വിരാമം; പ്രിയദര്‍ശനും ലിസിയും വീണ്ടും ഒന്നിക്കുന്നു!
പിണക്കങ്ങള്‍ പമ്പകടന്നു; പത്തു വര്‍ഷത്തെ വേര്‍പിരിയലിന് വിരാമം; പ്രിയദര്‍ശനും ലിസിയും വീണ്ടും ഒന്നിക്കുന്നു!


ഇറാന്റെ ‘ആണവായുധം’ ഹോര്‍മുസ് കടലിടുക്ക്; എണ്ണ വിതരണം തടഞ്ഞാല്‍ ലോകം വിറയ്ക്കും; ഇന്ത്യയ്ക്കും കനത്ത പ്രഹരം





