215 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള യാത്രകള്‍ക്ക് തീവണ്ടിയില്‍ ചെലവ് കൂടും; യാത്രക്കാര്‍ക്ക് തിരിച്ചടി; ട്രെയിന്‍ ടിക്കറ്റ് നിരക്ക് കൂട്ടി റെയില്‍വേ, ഡിസംബര്‍ 26 മുതല്‍ പ്രാബല്യം; പ്രതീക്ഷിക്കുന്നത് 600 കോടിയുടെ അധിക വരുമാനം; ഇത് തിരക്ക് നിയന്ത്രിക്കാനും വരുമാനം കൂട്ടാനും ലക്ഷ്യമിട്ടുള്ള ‘സീസണല്‍ ഹൈക്ക്’
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. 215 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള യാത്രകള്‍ക്ക് മാത്രമായിരിക്കും ഈ നിരക്ക് വര്‍ധന
