സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതിയില്ലാതെ ‘ഗ്രീന്‍ ചാനല്‍’ വഴി പാഴ്‌സലുകള്‍ കടത്തി; കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ലഭിക്കുക ‘സ്വാഭാവിക ജാമ്യം’; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അന്വേഷണം ആ പഴയ യുഎഇ കോണ്‍സുലേറ്റിലേക്ക്; പുതിയ തിയറി ചര്‍ച്ചകളില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം അതീവ ഗുരുതരമായ പുതിയ തലങ്ങളിലേക്ക് കടക്കുകുന്നു. ക്ഷേത്രത്തില്‍നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണവും മറ്റ്