പോലീസിനെ വിറപ്പിച്ച് ഷൈമോൾ; സിഐ പ്രതാപചന്ദ്രന് തിരിച്ചടി; നിർണ്ണായകമായി ആ കോടതി ഉത്തരവ്

കൊച്ചി: അധികാരത്തിന്റെ ഹുങ്കില്‍ പോലീസ് ചമച്ച കള്ളക്കഥകളെ നിയമപോരാട്ടത്തിലൂടെ തകര്‍ത്തെറിഞ്ഞ് എറണാകുളം സ്വദേശിനി ഷൈമോള്‍ നേടുന്നത് സമാനതകളില്ലാത്ത നീതി. ഗര്‍ഭിണിയായിരിക്കെ