പിണറായി വിജയന് പുതിയ പ്രസ് സെക്രട്ടറി; മനോഹരൻ മൊറായി ചുമതലയേൽക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന് പുതിയ പ്രസ് സെക്രട്ടറി. മുതിർന്ന മാധ്യമ പ്രവർത്തകനായ മനോഹരൻ മൊറായിയാണ് പുതിയ പ്രസ്സ് സെക്രട്ടറി.