പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സ്നേഹിച്ച വലിയ ശാസ്ത്രജ്ഞന്റെ വിയോഗം പരിസ്ഥിതി പോരാട്ടങ്ങള്‍ക്ക് നികത്താനാവാത്ത നഷ്ടം; പശ്ചിമഘട്ടത്തിന്റെ കാവലാള്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു; വിടവാങ്ങിയത് പ്രകൃതിയുടെ ജനപക്ഷ പോരാളി
പൂനെ: ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ വഴികാട്ടിയും വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞനുമായ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്
