സിനിമാ നടനായ SI ശിവദാസിന് എട്ടിന്റെ പണി: മദ്യപിച്ച് അപകടം; എടയന്നൂർ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂര്‍: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ് സിറ്റി പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐയും സിനിമാ നടനുമായ പി.ശിവദാസനെതിരെ വിശദ അന്വേഷണം വരും.