തിരുവനന്തപുരം സെന്‍ട്രലില്‍ സര്‍പ്രൈസ് നീക്കം; സുധീര്‍ കരമന എല്‍ഡിഎഫ് സ്വതന്ത്രനായേക്കും
തിരുവനന്തപുരം: നിയമസഭാ പോരാട്ടത്തിന് ഒരുങ്ങുന്ന തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ സിനിമാതാരം സുധീര്‍ കരമനയെ ഇടത് സ്വതന്ത്രനായി രംഗത്തിറക്കാന്‍ നീക്കം. മുന്‍
