വിഭാഗീയതയില്‍ വിട്ടുവീഴ്ചയില്ല: സൂസന് കോടിക്ക് മഹിളാ അസോസിയേഷന് പദവിയും നഷ്ടമായി; കരുനാഗപ്പള്ളിയില്‍ ‘വെട്ടിനിരത്തല്‍’ തുടര്‍ന്ന് സി.പി.എം; ദിവ്യയ്ക്കൊപ്പം സൂസന് കോടിയ്ക്കും നഷ്ടക്കഥ
കൊല്ലം: പാര്‍ട്ടിയിലെ വിഭാഗീയതയ്ക്കെതിരെ ഉരുക്കുമുഷ്ടി പ്രയോഗിച്ച് സി.പി.എം നേതൃത്വം. കരുനാഗപ്പള്ളിയിലെ കടുത്ത ചേരിപ്പോരിനെത്തുടര്‍ന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് താല്‍ക്കാലികമായി
