ഇന്ത്യ-തായ് അതിര്‍ത്തിയില്‍ വിഷ്ണു വിഗ്രഹം തകര്‍ത്ത സംഭവം; തായ് സൈന്യത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ-തായ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്തിരുന്ന വിഷ്ണു വിഗ്രഹം തകര്‍ത്ത സംഭവത്തില്‍ തായ് സൈന്യത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
