ചെങ്ങന്നൂരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും മാല കവരുകയും ചെയ്ത പ്രതി അറസ്റ്റിൽ
ചെങ്ങന്നൂർ: വീട്ടിൽ നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾ വില്ക്കുന്ന യുവതിയെ സാധനങ്ങൾ വാങ്ങിക്കൊള്ളാം എന്ന് വിശ്വസിപ്പിച്ചു കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥാലത്തുവെച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയും
