ബംഗാള്‍ വോട്ടെണ്ണല്‍: തൃണമൂലിന് സുപ്രീം കോടതിയില്‍ തിരിച്ചടി; കേന്ദ്ര ഉദ്യോഗസ്ഥരെ മാറ്റില്ല; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉറപ്പ് രേഖപ്പെടുത്തി ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡ്യൂട്ടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ
