അമേരിക്കയുടെ പിന്മാറ്റം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവുന്നു; പശ്ചിമേഷ്യയില്‍ ഇറാന്റെ സ്വാധീനം ഉറപ്പിക്കാന്‍ പുതിയ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍
ദുബായ്: കാലങ്ങളായി അമേരിക്കയുടെ സൈനിക സംരക്ഷണത്തെയും സുരക്ഷാ ഗ്യാരണ്ടികളെയും വിശ്വസിച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഈ പുതിയ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ വലിയ
