ആദ്യം മടിച്ചുനിന്നു, പിന്നെ കൂട്ടുകാരെ തിരഞ്ഞെത്തി; പതങ്കയത്ത് കൗമാരക്കാരന് ദാരുണാന്ത്യം
കോടഞ്ചേരി: സന്തോഷം പങ്കുവെക്കാനെത്തിയ സുഹൃത്തുക്കളുടെ കണ്‍മുന്നില്‍ വച്ച് പതങ്കയം വെള്ളച്ചാട്ടം ഒരു കൗമാരക്കാരന്റെ ജീവനപഹരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി
