നഗരസഭയ്‌ക്കെതിരെ മന്ത്രി വി. ശിവൻകുട്ടി; മാലിന്യ പ്രശ്നത്തിൽ പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: മാലിന്യ പ്രശ്നത്തിലും തെരുവ് വിളക്ക് കത്താത്തതിലും അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ