ഹോര്‍മുസില്‍ ഇറാനിയന്‍ കപ്പലുകള്‍ അമേരിക്ക വെടിവെച്ചിട്ടു; പശ്ചിമേഷ്യ യുദ്ധഭീതിയില്‍; തിരിച്ചടിച്ച് ഇറാന്‍
വാഷിങ്ടണ്‍/ടെഹ്‌റാന്‍: ലോകത്തിന്റെ ചരക്കുനീക്കത്തില്‍ നിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ അതിരൂക്ഷമാകുന്നു. രണ്ട് ഇറാനിയന്‍ എണ്ണക്കപ്പലുകളെ
