മാധ്യമധര്‍മ്മത്തിന് തീരാക്കളങ്കം; പോക്സോ കേസ് പ്രതിയുടെ കുടുംബത്തെ ബ്ലാക്ക്മെയില്‍ ചെയ്ത് പത്തുലക്ഷം തട്ടാന്‍ ശ്രമിച്ച ഓണ്‍ലൈന്‍ ചാനലുകാര് അടൂരില്‍ പിടിയില്‍; ചതിക്കൊരുങ്ങിയത് ‘പോലീസ് തന്ന വീഡിയോ’ പ്രചരണത്തില്‍
അടൂര്‍: കഷ്ടപ്പെടുന്നവന്റെയും കണ്ണീരൊഴുക്കുന്നവന്റെയും പക്ഷം നില്‍ക്കേണ്ട മാധ്യമപ്രവര്‍ത്തനത്തെ വെറും പണം തട്ടാനുള്ള ആയുധമാക്കുന്ന കള്ളനാണയങ്ങള്‍ വീണ്ടും സാംസ്കാരിക കേരളത്തിന് നാണക്കേടാവുന്നു.
