വ്‌ലാത്താങ്കര കൊലപാതകം: വിഷ്ണുനാഥിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നു; ആസൂത്രിതമെന്ന് സംശയം, ആയുധം കണ്ടെടുത്തു

തിരുവനന്തപുരം: വ്‌ലാത്താങ്കരയില്‍ ഭാര്യ അല്‍മയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുനാഥിന്റെ കുറ്റസമ്മത മൊഴിയില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. പാറശാല പോലീസ്