വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നു; മറവിരോഗവും ശാരീരിക അവശതയും അലട്ടുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു.