“ആ വിജയത്തിന് പിന്നിൽ എപ്പോഴും ഈ സ്ത്രീയുണ്ടായിരുന്നു!” ശ്രീനിവാസന്റെ പുരസ്‌കാരം കയ്യിലേന്തി വിമല; വിനീത് ശ്രീനിവാസന്റെ കുറിപ്പ് വൈറലാകുന്നു.

കൊച്ചി: മലയാള സിനിമയുടെ പ്രിയ പ്രതിഭ ശ്രീനിവാസന് അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മാനിച്ച് ഫിലിംഫെയർ സൗത്ത് അവാർഡ്‌സ് ലൈഫ് ടൈം