സൗജന്യ സിലിണ്ടർ, പലിശരഹിത വിദ്യാഭ്യാസ വായ്പ, തൊഴിലില്ലായ്മ വേതനം; തമിഴ്‌നാടിനെ ഞെട്ടിച്ച് വിജയ്‌യുടെ ടിവികെ പ്രകടനപത്രിക

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ വാഗ്ദാനങ്ങളുമായി വിജയ്‌യുടെ തമിഴക വെട്രി കഴകം  പ്രകടനപത്രിക പുറത്തിറക്കി. സാധാരണക്കാരെയും യുവാക്കളെയും