സ്വര്‍ണ്ണക്കൊള്ളക്കാരെ വിറപ്പിച്ച ദേവസ്വം വിജിലന്‍സ് എസ്.പി.ക്കെതിരെ പടയൊരുക്കം; സുനില്‍കുമാറിനെ മാറ്റാന്‍ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ കൈകോര്‍ക്കുന്നു; അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത വിജിലന്‍സ്; എസ്.പി.യെ സംരക്ഷിക്കേണ്ടത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ കടമ
തിരുവനന്തപുരം: ശബരിമലയിലെ കോടികളുടെ സ്വര്‍ണ്ണക്കൊള്ളയും വിഗ്രഹത്തിന് മുന്നിലെ ദ്വാരപാലക ശില്‍പ്പം കടത്തിയതുമുള്‍പ്പെടെയുള്ള വന്‍ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
