കേരളത്തിലെ വാഹങ്ങളിനി കളറാകും ; അലങ്കാര ലൈറ്റുകളും, സ്റ്റിക്കറുകളും ഘടിപ്പിക്കാൻ അനുമതി നൽകിയേക്കും

സംസ്ഥാനത്തെ വാഹനങ്ങളില്‍ മോഡിഫിക്കേഷൻ നടത്തുന്നത് സംബന്ധിച്ച നിയമങ്ങളിൽ ഇളവുകള്‍ നല്‍കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. സ്റ്റിക്കറുകള്‍, അലങ്കാര ലൈറ്റുകള്‍,