കാപ്പ ചുമത്തിയ സുഗതന് ഉടനൊന്നും ജാമ്യമില്ല; ബിജെപി കൗണ്‍സിലര്‍ക്കായി ശക്തമായ പ്രതിരോധം തീര്‍ത്ത് ആര്‍. ശ്രീലേഖ; ആഭ്യന്തര മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം

തിരുവനന്തപുരം: വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉടനൊന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ,