പാങ്ങ് തേങ്ങലില്‍… ചിരി മായും മുന്‍പേ മരണം കവര്‍ന്നു; ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ മരണത്തോട് മല്ലിടുന്നു; വാല്‍പ്പാറയിലെ ദുരന്തം കേരളത്തെ നടക്കുമ്പോള്‍
മലപ്പുറം/വാല്‍പ്പാറ: ഒരു നാടിന്റെയാകെ നോവായി പാങ്ങ് ജി.എല്‍.പി. സ്കൂള്‍ അധ്യാപകരുടെ വിനോദയാത്ര ദുരന്തത്തില്‍ അവസാനിച്ചു. പൊട്ടിച്ചിരികളുമായി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുന്നില്‍നിന്ന്
