കുഞ്ഞിന്റെ ചികിത്സയ്ക്കായി വീടുവിട്ടിറങ്ങി; ഒടുവില്‍ അഞ്ചുപേരും മരണത്തിന്റെ ആഴങ്ങളിലേക്ക്; വടുതലയിലെ വാടകവീട്ടില്‍ അശ്വതിയും അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയില്‍; കണ്ണീരിലായി വിളപ്പില്‍ശാലയും

കൊച്ചി/തിരുവനന്തപുരം: പ്രതീക്ഷകളോടെ ചികിത്സ തേടിയെത്തിയ ഒരു കുടുംബം മരണത്തിന്റെ കറുത്ത കയങ്ങളിലേക്ക് മറഞ്ഞു. വടുതലയിലെ വാടകവീട്ടില്‍ അഞ്ചംഗ കുടുംബത്തെ മരിച്ച