സൂപ്പര്‍ ബൗള്‍ പോലുള്ള വന്‍കിട പരിപാടികള്‍ക്ക് നല്‍കാറുള്ള ‘നാഷണല്‍ സ്‌പെഷ്യല്‍ സെക്യൂരിറ്റി’ പദവി ആ ചടങ്ങിന് നല്‍കിയിരുന്നില്ല; ട്രംപിനെതിരായ വധശ്രമം: സുരക്ഷാ ക്രമീകരണങ്ങള്‍ അടിമുടി പരിഷ്‌കരിക്കാന്‍ വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍, അദ്ദേഹത്തിന്റെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി