യുപിയിൽ പ്രകൃതിക്ഷോഭം: 111 പേർക്ക് ജീവൻ നഷ്ടമായി; വീടുകളും കൃഷിയും നശിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി ഉണ്ടായ അതിശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും 111 പേർ മരിച്ചതായി