ഇരുട്ടിലാകുമോ കേരളം? ‘ഷെഡിംഗ്’ ഇല്ലെന്ന് മന്ത്രി; പണിതരുന്നത് ‘ട്രിപ്പിംഗ്’; വൈദ്യുതി പ്രതിസന്ധിയില്‍ സര്‍വ്വത്ര ആശയക്കുഴപ്പം

തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് മുകളില്‍ വൈദ്യുതി പ്രതിസന്ധിയുടെ കരിനിഴല്‍ വീഴുമ്പോഴും അധികൃതര്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുന്നു. സംസ്ഥാനത്ത് ലോഡ് ഷെഡിംഗ്