ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ പുതിയ ആയുധം; മുനമ്പം വിഷയം ഇടതുപക്ഷ സര്‍ക്കാരിന് വലിയ തലവേദനയാകുന്നു; വഖഫ് ബോര്‍ഡിനെതിരെ സമരസമിതി, അനുനയ നീക്കങ്ങള്‍ പൊളിയുന്നു
തിരുവനന്തപുരം: ഏറെ നാളായി പുകയുന്ന മുനമ്പം വഖഫ് ഭൂമി തര്‍ക്കം വിഡി സതീശന്‍ സര്‍ക്കാരിന് വീണ്ടും കനത്ത രാഷ്ട്രീയ-നിയമ തലവേദനയാകുന്നു.
