മുഖ്യമന്ത്രിപ്പൊരിന് ചൂടേറി; കെസിയുടെ ഡോക്യുമെന്ററി തടഞ്ഞു, സതീശനെ പിന്തുണച്ച് ലീഗ്; കോണ്‍ഗ്രസില്‍ പടലപ്പിണക്കം രൂക്ഷം

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് അനുകൂലമായതോടെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വടംവലി മറനീക്കി പുറത്തുവരുന്നു.