‘പോറ്റിയേ കേറ്റിയേ’ പാട്ടുമായി യുഡിഎഫ്; വീണ്ടും കത്തുന്ന ശബരിമല; വികസനമുയര്‍ത്തി പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി; കേരളം ആവേശപ്പോരിലേക്ക്
തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് ആവേശം കൊടുമുടി കയറുകയാണ്. പ്രചാരണം രണ്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നാണ് രാഷ്ട്രീയ ട്വിസ്റ്റുകള്‍
