ഇറാനുമായുള്ള ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും ശുഭസൂചനകളാണ് പുറത്തുവരുന്നതെന്നും ട്രംപ്; ട്രംപ്-ഖമേനി കൂടിക്കാഴ്ചയ്ക്ക് വഴിതുറക്കുന്നു; ആണവായുധം ഉപേക്ഷിക്കാന്‍ ഇറാന്‍ സമ്മതിച്ചതായി യു.എസ്. പ്രസിഡന്റ്

വാഷിങ്ടണ്‍/ദുബായ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഗള്‍ഫ് മേഖലയില്‍ ഇറാന്‍ മിസൈലാക്രമണം ശക്തമാക്കുന്നതിനിടെ, നിര്‍ണായക വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.