പാങ്ങോട് സ്വദേശിയായ മനോഹരന്റേതാണ് സെക്രട്ടറിയേറ്റിന് മുന്നിലുള്ള സ്പായെന്ന് റിപ്പോര്‍ട്ട്; ബിജെപി നേതാവ് ഇലക്ഷന് അഫിഡഫിറ്റില് നല്കിയ അച്ഛന് പേരും മനോഹരന്! സ്പര്‍ശന്‍ സ്പായ്ക്ക് പിന്നിലെ ശക്തിയാര്?
തിരുവനന്തപുരം: നഗരമധ്യത്തില്‍ സെക്രട്ടേറിയറ്റിന് തൊട്ടുമുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ‘സ്പര്‍ശന്‍ വെല്‍നസ് സ്പാ’ കോര്പ്പറേഷന് പൂട്ടിച്ചതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തെ
