തകര്‍ന്നടിയുന്നത് മമതയുടെ സാമ്രാജ്യം; തോല്‍വിക്ക് പിന്നാലെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; 20 എം.പിമാരും 75 ശതമാനം എം.എല്‍.എമാരും വിമതപക്ഷത്ത്; പരീക്ഷണഘട്ടത്തില്‍ ‘ദീദി’

കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും ശക്തയായ വനിതാ നേതാക്കളില്‍ ഒരാളായ മമത ബാനര്‍ജിയുടെ രാഷ്ട്രീയ സാമ്രാജ്യം കണ്‍മുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയ്ക്കാണ് പശ്ചിമ