ജീവന് ഭീഷണിയുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ; പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിൽ തനിക്ക് വധഭീഷണിയുണ്ടെന്നും തിരഞ്ഞെടുപ്പ് ദിവസം അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ
