രാഹുലിനൊപ്പം ഇനി തരൂരില്ല; രാഹുലിനെ ബഹിഷ്കരിക്കാന്‍ വിശ്വപൗരന്; കൊച്ചിയിലെ ‘അനീതി’യില്‍ പൊട്ടിത്തെറിച്ച് എം.പി; കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം
കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുയര്‍ത്തി ശശി തരൂരിന്റെ നിര്‍ണ്ണായക നീക്കം. കൊച്ചിയിലെ മഹാപഞ്ചായത്ത് വേദിയില്‍ തനിക്കുനേരെയുണ്ടായ ആസൂത്രിത അവഗണനയില്‍
