തുടർച്ചയായ അപകടങ്ങൾ: മുപ്പതോളം തേജസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേന നിലത്തിറക്കി; സാങ്കേതിക പരിശോധന കർശനമാക്കും.

ന്യൂഡൽഹി: സാങ്കേതിക തകരാറുകളെത്തുടർന്ന് അപകടങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ തദ്ദേശീയ യുദ്ധവിമാനമായ ‘തേജസ്’ ലൈറ്റ് വിമാനങ്ങളെ ഇന്ത്യൻ വ്യോമസേന താൽക്കാലികമായി നിലത്തിറക്കി.