ഡിസിപി തപോഷ് ബസുമാതാരി എൻഐഎയിലേക്ക്; തിരുവനന്തപുരം സിറ്റി പോലീസ് യാത്രയയപ്പ് നൽകി
തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുന്ന തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ(ക്രമസമാധാനം) തപോഷ് ബസുമാതാരിയ്ക്ക് യാത്രയയപ്പ്
