ഷിഗെല്ല: ആശങ്ക വേണ്ടെന്ന് മന്ത്രി കെ. മുരളീധരന്; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും; സ്പെഷല്‍ ഡ്രൈവുമായി മന്ത്രി ടി. സിദ്ദീഖ്; വയനാട്ടിലെ സ്കൂളുകള്‍ക്ക് അവധി നല്കുന്നതില് കലക്ടര്‍ തീരുമാനമെടുക്കും
ബത്തേരി: വയനാട്ടില്‍ കുട്ടികള്‍ക്കിടയില്‍ ഷിഗെല്ല രോഗബാധ പടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗ പ്രതിരോധത്തിനായുള്ള എല്ലാ ചികിത്സാ ചെലവുകളും
