എഎസ്ഐ സ്വപ്ന കരുണാകരന്റെ സ്ഥലംമാറ്റത്തിന് പിന്നില്‍ ‘ഫേസ്ബുക്ക് കമന്റ്’? പോലീസ് അസോസിയേഷനെതിരെ ആരോപണവുമായി സ്വപ്ന
കോട്ടയം : മണര്‍കാട് സ്റ്റേഷനിലെ എഎസ്ഐ സ്വപ്ന കരുണാകരനെ എറണാകുളം റൂറലിലേക്ക് സ്ഥലം മാറ്റിയ നടപടി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
