കോഴിക്കോടിന്റെ നഗരഭംഗി ആസ്വദിക്കാന്‍ ഇനി ഇരട്ടപ്പേരന്‍; കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു

കോഴിക്കോട്: മാനാഞ്ചിറയുടെയും കടപ്പുറത്തിന്റെയും നഗരവീഥികളുടെയും വശ്യത ഇനി ഇരട്ടി മധുരത്തോടെ നുകരാം. കോഴിക്കോട് നഗരത്തിലെ ടൂറിസം സാധ്യതകള്‍ക്ക് പുതിയ വേഗത